ഒരു കാക്ക മുത്തശ്ശികഥ കളും നാട്ടറിവുകളും ഹൃദ്യസ്ഥമാക്കി നാട് ചുറ്റാനിറങ്ങി ,
വരണ്ട ഒരു നാട്ടിലൂടെ കടന്നു പോവുമ്പോള്‍ കാക്കയ്ക്ക് വല്ലാതെ ദാഹിച്ചു ..അത് താഴേയ്ക്ക് നോക്കി വെള്ളം തേടി ഒരു ചെറിയ കൂജയുടെ ചുവട്ടില്‍ കുറച്ചു വെള്ളം അവശേഷിച്ചതായി കണ്ടു . കാക്ക തലയിട്ടു വെള്ളം കുടിക്കാന്‍ ശ്രമിച്ചു കൂജയുടെ വായ്ഭാഗം ചെറുതായിരുന്നു .
ഒരു പഴങ്കഥ മനസ്സിലോര്‍ത്തു കാക്ക ഓരോ കല്ലുകളായി പെറുക്കി കൂജയില്‍ ഇട്ടു ....
വെള്ളം കല്ലുകള്‍ക്കിടയില്‍ മറഞ്ഞു ..
വെറുതെ സമയം കളഞ്ഞു എന്ന് മനസ്സില്‍ പറഞ്ഞു കാക്ക മറ്റൊരു ദിക്കിലേക്ക് പറന്ന് പോയി
12 comments:
പാവമ് കാക്ക :-)
മുത്തശ്ശികഥകളും നാട്ടറിവുകളും പഴങ്കഥയായി അല്ലെ....
The displacement of Water ..
theory and practical are different
this age TIME = MONEY
പുതിയ തലമുറയിലെ കാക്കയാണെങ്കില്‍ സ്ട്രോയിട്ട് വെള്ളം കുടിച്ചേനെ..:)
ഇതാണു കാക്ക :-)
കല്ലിട്ടപ്പോള്‍ കൂജ പൊട്ടുമെന്നാണ് കരുതിയത്!
kallu vellam kudichu; kaakkayum...
‘പഴഞ്ചൊല്ലില്‍ കഥയില്ല‘ ഇപ്പോള്‍, അല്ലേ?
കാലത്തിറ്റ്നെ എഴുത്ത് കക്കാക്കു വായിക്കാന്‍ സാധിച്ചില്ല!!
:-)
മാറുന്ന കാലത്തിനൊത്ത് എന്തെ മാറാന്‍ കാക്ക ശ്രമിച്ചില്ല..!!
കാക്കകള്‍ ഇപ്പോഴും ബാക്കിയാകുന്നു... കാലം മാത്രം മാറിക്കൊണ്ടിരിയ്ക്കുന്നു.
വിവരമില്ലാത്ത കാക്ക...
Post a Comment