Thursday, January 7, 2010

വസന്തം ചെറിമരങ്ങളോട് ചെയ്തത്



വസന്തം ചെറിമരങ്ങളോട് ചെയ്തത്

മഞ്ഞുകാലം കടന്നുപോയിട്ടും വസന്തം ചെറിമരങ്ങളെ പുണര്‍ന്നു കിടന്നു ..
പൂക്കള്‍ ബാക്കിയായ പൂമരങ്ങള്‍ ..
കൊഴിഞ്ഞ ഇതളുകളെ തൊടാതെ ആ മരത്തോടു ചേര്‍ന്ന് നിന്നു ..



cherry blossoms in Munnar

ചെറിപൂവുകള്‍ മനസ്സില്‍ വിരിയിച്ച കൂട്ടുകാരിയ്ക്ക് ..

17 comments:

ശ്രീ said...

മനോഹരമായിരിയ്ക്കുന്നു. തലക്കെട്ടും നന്നായി.

പുതുവത്സരാശംസകള്‍!

Typist | എഴുത്തുകാരി said...

മൂന്നാറിലെ പൂക്കളാണോ? ഞാന്‍ കരുതി പുറത്ത് എവിടെയെങ്കിലും നിന്നായിരിക്കും എന്നു്. വസന്തം ചെറി മരങ്ങളോട് ചെയ്തത് നന്നായി. അതുകൊണ്ടാണല്ലോ, നമുക്കീ വര്‍ണ്ണ വസന്തം കിട്ടിയതു്.

Anya said...

THANKS for the translation :-)
Very nice shots
it reminds me to spring
here in our country !!
I wish it was spring :-)

പട്ടേപ്പാടം റാംജി said...

ഫോട്ടോ നന്നായിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

ഫോട്ടോ നന്നായിരിക്കുന്നു.

Anonymous said...

നല്ല ഭംഗിയുള്ള ചെറി പൂക്കള്‍. വസന്തം വരുന്നത് ഇങ്ങനെ തന്നെ ആവണം.ആകെ പൂത്തുലഞ്ഞു..ഇലകള്‍ പോലും കാണാന്‍ ആവാതെ..

Anonymous said...

ഓ ഓ ഓ ...കണ്ടു. :D

പ്രയാണ്‍ said...

അങ്ങിനെയൊരു കൂട്ടുകാരിയെ കിട്ടിയതിന്ന് അഭിനന്ദനങ്ങള്‍...........

jyo.mds said...

cherry പൂക്കള്‍ ആദ്യമായാണ് കാണുന്നത്-മനോഹരമായിരിക്കുന്നു.

Unknown said...

ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.

sur... said...

nice photos

വരവൂരാൻ said...

''വസന്തം ചെറിമരങ്ങളോട് ചെയ്തത്"
ഈ അർത്ഥം ഞാനും കുറെ തേടി നടന്നതാ.. മനോഹരം

Anil cheleri kumaran said...

പൂക്കാലം വന്നൂ.. പൂക്കാലം..

Anya said...

Have a nice relaxing weekend

((HUGS))

Kareltje =^.^=
Anya :-)

the man to walk with said...

thank you all..
Sree,sajan,typist,anya,pattpadamramji,prayan,jyo,thechikodan,.santhosh,sur,varvooran,kumaran and the cherrylover anony its for you

pournami said...

wow cute...

lekshmi. lachu said...

മനോഹരമായിരിയ്ക്കുന്നു

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..