ഈ ഏകാന്തതയുടെ തുരുത്തുകള്‍
ചേര്‍ത്തുവയ്ക്കാന്‍ പാലങ്ങള്‍ തീര്‍ക്കുന്നതാരാണ് ..?
ഇന്നലെ ഇതു വഴി പോയവര്‍ ഈ നദി കടന്നവരായിരുന്നു ..
അകലങ്ങളില്‍ തീരങളെ സ്വപ്നം കണ്ടവര്‍ ..
മറുതീരം മനസ്സില്ലാതെ വിട്ടകന്നവര്‍ ...
മൌനമായി വിളക്ക് കൊളുത്തി നീ കാത്തു നില്‍ക്കുന്നു ..
ഈ കരയിലേക്കോ ആ കരയിലേക്കോ ...വഴികള്‍ നീളുന്നത് ..?
the old bridge connecting willington island and Mattancherry Cochin.
പ്രണയകഥ -1