എഴുതാന്‍ പേജ് തീര്‍ന്ന ഡയറി
കുറിക്കാന്‍ ദിനം തീര്‍ന്നുപോയ കലണ്ടര്‍ ...
മറക്കാന്‍ ..ഓര്‍ത്തിരിക്കാന്‍ ..
ബാക്കിയായത് മനസ്സില്‍ കുറിച്ചിടാം ..
നടന്നടുക്കാം
പുതിയ പുലരിയിലേക്ക് കണ്‍തുറക്കുന്ന കാലത്തിനു ..
ആശംസകള്‍
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
16 comments:
പുതിയ പുലരിയിലേക്ക്...
പുതുവല്സരാശംസകള്.
puthu pulari ..kollaam
happy new year
പുതുപുത്തൻ പുതുവത്സരാശംസകൾ…….
പുതിയ പുലരിയിലേക്ക്
കണ്‍തുറക്കുന്ന കാലത്തിനു .......
പുതുവല്സരാശംസകള്!
സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.
പുതിയ താളിലേക്ക് കടക്കാം, പുതുവത്സരാശംസകൾ!
പുതുവത്സരാശംസകൾ…
പുതിയ പുലരിയിലേക്കു പ്രത്യാശയോടെ കണ്‍തുറക്കാം...
മറക്കാന്‍ ..ഓര്‍ത്തിരിക്കാന്‍ ..
ബാക്കിയായത് മനസ്സില്‍ കുറിച്ചിടാം ..
പുതുവത്സരാശംസകൾ…….
പുതുവത്സരാശംസകൾ
Nalla chithram.....
പുതുവര്‍ഷം പിറന്നല്ലോ.. അഞ്ചാറു ദിവസം പ്രായവുമായി..
എന്നാലും സാരമില്ല. ഇരിക്കട്ടെ എന്റെ വക ഒരു പുതുവത്സരാശംസ
പുതുപുത്തന്‍ പുലരിയുടെ പുതുമ എന്നും നില നില്ക്കട്ടെ..ആശംസകള്‍..
ആശംസകള്‍
നല്ലോരു പുതുവത്സരാശംസകള്‍..
:)
Post a Comment