tag:blogger.com,1999:blog-7618870446391311936.post267127571902598076..comments2024-01-10T05:36:22.931-08:00Comments on the man to walk with: ബ്ലോഗേഴ്സ് മീറ്റ്the man to walk withhttp://www.blogger.com/profile/08081147768001198042noreply@blogger.comBlogger20125tag:blogger.com,1999:blog-7618870446391311936.post-86460121573839030372011-04-21T03:53:29.990-07:002011-04-21T03:53:29.990-07:00മനസില്‍ വല്ലാത്തൊരസ്വസ്ഥത....മനസില്‍ വല്ലാത്തൊരസ്വസ്ഥത....റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-66013453985961225322009-09-16T02:25:31.701-07:002009-09-16T02:25:31.701-07:00thnx Arun,Sree,Varavooran,junaith,nammude boolakam...thnx Arun,Sree,Varavooran,junaith,nammude boolakam kuramaran,ranjith,pottaslate,pavappettavan,sales,ramanika,prayaan,typist,sabithabala,areekodan,reghunathan,sandeep salim and priyapetta anony..
മനസ്സിലാവാതെ പോകുന്നവരെ കുറിച്ചാണ് കഥ .എത്ര മനസ്സിലാക്കപെട്ടോ എന്ന് സംശയമുണ്ട് .എല്ലാ സന്ദര്‍ശകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-82572608877247837852009-09-11T10:11:05.076-07:002009-09-11T10:11:05.076-07:00താങ്ങാനാവാത്ത ഭാരം ഉളളിലെവിടെയോ നിറയുന്നു.....
സത...താങ്ങാനാവാത്ത ഭാരം ഉളളിലെവിടെയോ നിറയുന്നു.....
സത്യം കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ വല്ലാത്തൊരസ്വസ്ഥത....sandeep salim (Sub Editor(Deepika Daily))https://www.blogger.com/profile/18077507524054293185noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-56437887291511055382009-09-10T11:37:22.692-07:002009-09-10T11:37:22.692-07:00വായിച്ചു.. . ഇവിടെ പറഞ്ഞത് പോലെ അല്ല. എനിക്ക് കഥ ...വായിച്ചു.. . ഇവിടെ പറഞ്ഞത് പോലെ അല്ല. എനിക്ക് കഥ മനസ്സിലായി. ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് മുക്തി തേടാന്‍ കണ്ടെത്തിയ ബൂലോഗത്തില്‍, സ്വന്തം ഭാവനയില്‍ അലയാന്‍ പോലും തടസ്സങ്ങള്‍ എത്രയോ അധികം എന്നു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-7618870446391311936.post-54420497622755883582009-09-10T02:44:34.839-07:002009-09-10T02:44:34.839-07:00നല്ല പോസ്റ്റ്നല്ല പോസ്റ്റ്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-83480396422754553842009-09-09T23:00:47.034-07:002009-09-09T23:00:47.034-07:00ഈ കമണ്റ്റുകള്‍ എല്ലാം കണ്ടപ്പഴാ കുഴപ്പം എണ്റ്റെ കഷ...ഈ കമണ്റ്റുകള്‍ എല്ലാം കണ്ടപ്പഴാ കുഴപ്പം എണ്റ്റെ കഷണ്ടിയില്‍ അല്ല എന്ന് മനസ്സ്സിലായത്....അതിനാല്‍ രണ്ടാമതും വന്നു നോക്കി...തഥൈവ തന്നെ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-6666241995294266652009-09-09T10:16:38.639-07:002009-09-09T10:16:38.639-07:00ഇനി ഒരുപക്ഷേ നാം കാണില്ല,എന്നാലും കണ്ടുമുട്ടലുകളില...ഇനി ഒരുപക്ഷേ നാം കാണില്ല,എന്നാലും കണ്ടുമുട്ടലുകളില്‍ വിശ്വസിച്ച് നമുക്ക് പിരിയാം..ആഴിയുടെ ആഴങ്ങളില്‍ നിന്നും ഓരോതിരയും തലപൊക്കി നമ്മെ നോക്കുമെന്ന് പ്രതീക്ഷിക്കാം...തീരത്തടുത്തതിരകള് നമ്മെ കാണാത്ത നൊമ്പരത്തോടെ തേങ്ങി പിന്മടങ്ങുന്നത് സ്വപ്നം കാണാം....സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-75315671101552357552009-09-08T23:29:35.600-07:002009-09-08T23:29:35.600-07:00വായിച്ചുപോകാന്‍ സുഖമുള്ള വരികള്‍.ഭംഗിയായി എഴുതിയിര...വായിച്ചുപോകാന്‍ സുഖമുള്ള വരികള്‍.ഭംഗിയായി എഴുതിയിരിക്കുന്നു. പക്ഷേ കഥ എനിക്കും മനസ്സിലായില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-12008962357543318612009-09-08T20:07:16.279-07:002009-09-08T20:07:16.279-07:00എത്ര പുരോഗമനം പ്രസംഗിച്ചാലും സ്നേഹത്തിന്റെ കാര്യത്...എത്ര പുരോഗമനം പ്രസംഗിച്ചാലും സ്നേഹത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാം എത്ര സ്വാര്ത്ഥരാണല്ലെ............മനോഹരമായ ഭാഷ.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-71280139038702968022009-09-08T18:24:34.964-07:002009-09-08T18:24:34.964-07:00vayichu ishtapettu!
bloggerkku blogaanum enthokk...vayichu ishtapettu!
bloggerkku blogaanum enthokke tadassangal allae ?ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-35177016475781170152009-09-08T09:54:20.645-07:002009-09-08T09:54:20.645-07:00:0):0)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-67072516652709901022009-09-08T07:52:05.030-07:002009-09-08T07:52:05.030-07:00നല്ല ഭാവനയുണ്ട്. ഇനിയുമെഴുതുക.നല്ല ഭാവനയുണ്ട്. ഇനിയുമെഴുതുക.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-3578188446796688852009-09-08T05:09:39.803-07:002009-09-08T05:09:39.803-07:00മനസിലായില്ല എന്ന് പറയേണ്ടി വരുന്നു.മനസിലായില്ല എന്ന് പറയേണ്ടി വരുന്നു.Anonymoushttps://www.blogger.com/profile/09105302816574428448noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-66875966233062721232009-09-08T03:15:27.071-07:002009-09-08T03:15:27.071-07:00സത്യം.. എനിക്കും മനസ്സിലായില്ല.. ആദ്യം വായിച്ചപ്പോ...സത്യം.. എനിക്കും മനസ്സിലായില്ല.. ആദ്യം വായിച്ചപ്പോഴേ പറയണം എന്നു തോന്നിയിരുന്നു. പക്ഷേ അധിക പ്രസംഗം ആകുമോ എന്നു പേടിച്ച് അഭിപ്രായം എഴുതിയില്ല.. അരുണ്‍ പറഞ്ഞതു പോലെ എന്റെ വിവരമില്ലായ്മയാകാം.. പക്ഷെ ഒരു കലാസ്രുഷ്ടി എല്ലാ വിഭാഗത്തിനും ഒരുപോലെ മനസ്സിലാകുന്നതായിരിക്കണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം..
കോപിക്കല്ലേ...രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-52600702892044496642009-09-08T01:38:19.793-07:002009-09-08T01:38:19.793-07:00എഴുത്തു വായിച്ചു പോകാന്‍ നല്ല രസം. പക്ഷെ കഥ മനസിലാ...എഴുത്തു വായിച്ചു പോകാന്‍ നല്ല രസം. പക്ഷെ കഥ മനസിലായില്ല എന്ന് പറയേണ്ടി വരുന്നു.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-80432116084992381482009-09-08T01:08:42.544-07:002009-09-08T01:08:42.544-07:00കവിത പോലെ മനോഹരമായ ഒരു കഥ വരികളില്‍ മനസ്സിഴുകി ചേ...കവിത പോലെ മനോഹരമായ ഒരു കഥ വരികളില്‍ മനസ്സിഴുകി ചേര്‍ന്ന് വായന സുഖം പകരുന്നു ആത്മാര്‍ത്ഥമായ ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-68831246504425530032009-09-08T00:01:28.260-07:002009-09-08T00:01:28.260-07:00സൌഹൃദത്തിന്റെ വില !
നന്നായിട്ടുണ്ട് !സൌഹൃദത്തിന്റെ വില !
നന്നായിട്ടുണ്ട് !Unknownhttps://www.blogger.com/profile/09941695889359972440noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-20591577617826567152009-09-07T23:41:36.779-07:002009-09-07T23:41:36.779-07:00ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍...ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍ എത്രയാവും

നല്ല ചിന്ത....
ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-13126262322888977692009-09-07T22:45:08.521-07:002009-09-07T22:45:08.521-07:00ഒറ്റപ്പെട്ട് പോയവരെക്കുറിച്ച് ആരോര്‍ക്കാന്‍...? അവ...ഒറ്റപ്പെട്ട് പോയവരെക്കുറിച്ച് ആരോര്‍ക്കാന്‍...? അവര്‍ എന്നെങ്കിലും വന്നെത്തുന്ന ഒത്തുചേരലിന്റെ ഒരു ദിനവും കാത്തിരിയ്ക്കുന്നു...

എഴുത്ത് നന്നായിരിയ്ക്കുന്നുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7618870446391311936.post-84285039914988061872009-09-07T22:14:48.306-07:002009-09-07T22:14:48.306-07:00"പിന്നീട് പറഞ്ഞതൊന്നും മനസ്സില്‍ പതിഞ്ഞില്ല ഒ..."പിന്നീട് പറഞ്ഞതൊന്നും മനസ്സില്‍ പതിഞ്ഞില്ല ഒന്നും മറുപടിയും പറഞ്ഞില്ല ഒരു തേങ്ങല്‍ മാത്രം ..ഇവിടെ വിരഹത്തിന്റെ, ഏകാന്തതയുടെ ചൂട് സെന്റിഗ്രടില്‍ എത്രയാവും ...ഒരു മറുപടിയും ഇല്ല . .. ഒരു ജാലകം കൂടി അടയുന്നു ..ഉഷ്ണം ഉരുകി പടരുന്ന ഇരുണ്ട ഉള്ളറകളില്‍ നിന്നും ഇനി ഒരു ബാഷ്പവും തളിര്കാറ്റ് തേടില്ല . ഞാന്‍ ഈ ജനല്‍ പാളികള്‍ ചേര്‍ത്ത് അടയ്ക്കുകയാണ് ..ഈ കണ്ണുകളുടെ തിളക്കം പോലും പുറത്തുപോകാതെ, ഒരു തരി വെളിച്ചം പോലും അകത്തേയ്ക്കു കയറാതെ, ഈ ഒറ്റപെട്ട ഇരുട്ടിലേക്ക് ..ഒരു താങ്ങാനാവാത്ത ഭാരം ഉള്ളിലെവിടെയോ നിറയുന്നു .. ജാലകങ്ങള്‍ക്കപ്പുറം മഞ്ഞിന്റെ മുഖാവരണം അണിഞ്ഞ കാഴ്ചകളും മാഞ്ഞിരിക്കുന്നു ..ഇരുണ്ട, തണുത്തുപോയ ഈ മുറിയുടെ അടക്കിയ നിശ്വാസങ്ങളിലേക്ക് വീണ്ടും... വിട ..ഈ വഴി വന്നവര്‍ക്കും ..ഇവിടെ ഒരു വിരല്‍ പാട് ബാക്കിയാക്കിയവര്‍ക്കും ..ഇനി നാം കണ്ടുമുട്ടില്ല ."

ഈ വരികളെല്ലാം മനോഹരം.വായിച്ച് പോകാന്‍ നല്ല സുഖവുമുണ്ട്.പക്ഷേ എനിക്ക് കഥ സത്യമായും മനസിലായില്ല, ഒരുപക്ഷേ വരികളില്‍ ശ്രദ്ധിക്കുന്നതിനാലാവാം.അല്ലെങ്കില്‍ എന്റെ വിവരമില്ലായ്മ ആവാംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com