Friday, August 8, 2008

മറക്കാതിരിക്കാന്‍

മറന്നു പോകും ..ഓരോ കാലം കഴിയുംതോറും അനുഭവങള്‍ക്ക്..പുതിയ കൂട്ടിച്ചേര്‍ക്കലുകളും വരും ഒടുവില്‍ യാഥാര്‍ഥ്യം കുറവും.. വിവരണം കൂടുതലും ആവും .. .എവിടെയെങ്കിലും ഒന്നു കുറിച്ചു വെച്ചില്ലന്കില്‍ . .
അത് കൊണ്ടു ബ്ലോഗാം... കുറിക്കലുമാവും..താല്പര്യമുള്ളവര്‍ക്കു വായിക്കാനും പറ്റും..
അനുഭവങള് സ്വന്തവും ..അടുത്തറിയവുന്നവരുടെയും ..

1 comment:

സ്നേഹതീരം said...

മറക്കാതിരിക്കാന്‍ ഒരു സൂത്രം പറഞ്ഞുതരാം. മറക്കാന്‍ ശ്രമിച്ചാല്‍ മതി :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..